Times Kerala

തൃശൂരിൽ ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി
 

 
തൃശൂരിൽ ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി
തൃ​ശൂ​ർ: അ​തി​ഥി തൊ​ഴി​ലാ​ളി ടി​ടി​ഇ​യെ ട്രെ​യി​നി​ൽ നി​ന്ന് ത​ള്ളി​യി​ട്ട് കൊ​ല​പ്പെ​ടു​ത്തി. തൃ​ശൂ​ർ വെ​ള​പ്പാ​യ​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ ടി​ടി​ഇ വി​നോ​ദാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.  മൃ​ത​ദേ​ഹം തൃ​ശൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി

സം​ഭ​വ​ത്തി​ൽ അ​തി​ഥി തൊ​ഴി​ലാ​ളി​യെ പാ​ല​ക്കാ​ട് റെ​യി​ൽ​വേ പോ​ലീ​സ് അ​റ​സ്റ്റ് ചെയ്തിട്ടുണ്ട്. ടി​ക്ക​റ്റ് ചോ​ദി​ച്ച​തി​ന്‍റെ പ​ക​യാ​ണ് കൊ​ല​യി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​യെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു വരികെയാണ്. 
 

Related Topics

Share this story