ഗതാഗതനിയന്ത്രണം
May 1, 2024, 23:10 IST
![എസി റോഡിൽ ശനിയും ഞായറും ഗതാഗതനിയന്ത്രണം](https://timeskerala.com/static/c1e/client/91214/uploaded/9ef10f4496827577cd21bbdb66372b2c.jpg)
അമ്പലംകുന്ന്-കൈതയില്‍-കായില-വെളിയം റോഡ് പുനര്‍ നിര്‍മാണം നടക്കുന്നതിനാല്‍ മെയ് രണ്ട് മുതല്‍ ഒരാഴ്ചത്തേക്ക് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയതായി നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു. അമ്പലംകുന്നില്‍ നിന്നും വെളിയത്തിന് പോകുന്ന വാഹനങ്ങള്‍ പൂയപ്പള്ളി വഴിയും തിരിച്ചും പോകേണ്ടതാണ്.