Times Kerala

 കൊരട്ടി ചിറങ്ങരയിൽ മോഷണം; 35 പവൻ സ്വർണം കവർന്നു

 
കൊരട്ടി ചിറങ്ങരയിൽ മോഷണം; 35 പവൻ സ്വർണം കവർന്നു
 

കൊ​ര​ട്ടി: കൊ​ര​ട്ടി ചി​റ​ങ്ങ​ര​യി​ൽ വീ​ട്ടി​ൽ​നി​ന്ന്​ 35 പ​വ​ൻ സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്നു. ചി​റ​ങ്ങ​ര ഗാ​ന്ധി ന​ഗ​ർ ചെ​മ്പ​ക​ശേ​രി പ്ര​കാ​ശ​ന്റെ ‘പ​ത്മ​തീ​ർ​ഥം’ വീ​ട്ടി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. 8,000 രൂ​പ, എ.​ടി.​എം കാ​ർ​ഡ് എ​ന്നി​വ​യും ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്. വീ​ടി​ന്റെ പി​ൻ​വ​ശ​ത്തെ ജ​ന​ല​ഴി​ക​ൾ പി​ഴു​തു​മാ​റ്റി അ​ക​ത്തു​ക​ട​ന്നാ​ണ് മോ​ഷ​ണം. റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ര​നാ​യ പ്ര​കാ​ശ​നും ഭാ​ര്യ സു​നി​ത​യു​മാ​ണ് ഇ​വി​ടെ താ​മ​സം. കി​ട​പ്പു​മു​റി​ക്ക​ടു​ത്ത്​ വ​സ്ത്ര​ങ്ങ​ൾ മാ​ത്രം സൂ​ക്ഷി​ക്കു​ന്ന മു​റി​യി​ലെ അ​ല​മാ​ര​യി​ൽ പെ​ട്ടി​ക​ളി​ൽ തു​ണി​യി​ൽ പൊ​തി​ഞ്ഞാ​ണ് ആ​ഭ​ര​ണ​ങ്ങ​ൾ സൂ​ക്ഷി​ച്ചി​രു​ന്ന​ത്.  

തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച ര​ണ്ട​ര​യോ​ടെ ശു​ചി​മു​റി​യി​ൽ പോ​കാ​ൻ എ​ഴു​ന്നേ​റ്റ സു​നി​ത തൊ​ട്ട​ടു​ത്ത മു​റി​യി​ൽ വെ​ളി​ച്ചം ക​ണ്ട​തി​നെ തു​ട​ർ​ന്ന് നോ​ക്കു​മ്പോ​ഴാ​ണ് അ​ല​മാ​ര​യി​ൽ​നി​ന്ന് വ​സ്ത്ര​ങ്ങ​ളും മ​റ്റും വ​ലി​ച്ചെ​റി​ഞ്ഞ് കി​ട​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. മ​റ്റ് മു​റി​ക​ളു​ടെ വാ​തി​ലോ ജ​ന​ലോ തു​റ​ക്കാ​തെ കൃ​ത്യ​മാ​യി ആ​ഭ​ര​ണ​ങ്ങ​ൾ സൂ​ക്ഷി​ച്ച മു​റി​യു​ടെ ജ​ന​ൽ മാ​ത്രം ത​ക​ർ​ത്താ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ഈ ​വി​വ​രം അ​റി​യാ​വു​ന്ന അ​ടു​ത്ത ആ​രെ​ങ്കി​ലു​മോ വ​ള​രെ വി​ദ​ഗ്ധ​രാ​യ​വ​ർ ആ​രെ​ങ്കി​ലു​മോ ആ​കാം മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്ന് സം​ശ​യി​ക്കു​ന്നു. കൊ​ര​ട്ടി പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ചാ​ല​ക്കു​ടി ഡി​വൈ.​എ​സ്.​പി ആ​ർ. അ​ശോ​ക​ൻ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. ഡോ​ഗ് സ്ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും പ​രി​ശോ​ധ​ന ന​ട​ത്തി.

Related Topics

Share this story