കരിമ്ബക്കണ്ടി പുഴയില്‍ യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി

river
 കണ്ണൂര്‍: പയ്യാവൂര്‍ വണ്ണായിക്കടവ് കരിമ്ബക്കണ്ടി പുഴയില്‍ യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. ഇരിക്കൂര്‍ കൃഷി ഓഫിസ് ജീവനക്കാരന്‍ കരിമ്ബക്കണ്ടി മല്ലിശ്ശേരില്‍ അനില്‍കുമാറിനെയാണ് (30) ഒഴുക്കിൽ പെട്ട്  കാണാതായത്. കടയില്‍ നിന്നും സാധനം വാങ്ങി വീട്ടില്‍ പോകുന്ന വഴി പണി പൂര്‍ത്തിയാകാത്ത കോണ്‍ക്രീറ്റ് പാലത്തിനിടയ്ക്കുള്ള മുള കൊണ്ടുണ്ടാക്കിയ നടപ്പാലത്തില്‍ നിന്നും കാല്‍ വഴുതി താഴേക്ക്  വീഴുകയായിരുന്നു.

Share this story