Times Kerala

 ച​ർ​ച്ച വി​ജ​യം; മി​ൽ​മ സ​മ​രം പി​ൻ​വ​ലി​ച്ചു

 
ച​ർ​ച്ച വി​ജ​യം; മി​ൽ​മ സ​മ​രം പി​ൻ​വ​ലി​ച്ചു
 

തി​രു​വ​ന​ന്ത​പു​രം: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് മി​ൽ​മ തി​രു​വ​ന​ന്ത​പു​രം മേ​ഖ​ലാ യൂ​ണി​യ​ന്‍ ജീ​വ​ന​ക്കാ​ർ ന​ട​ത്തി​യ സ​മ​രം പി​ൻ​വ​ലി​ച്ചു. സ​മ​രം ന​ട​ത്തു​ന്ന ജീ​വ​ന​ക്കാ​രു​മാ​യി മി​ൽ​മ മേ​ഖ​ലാ യൂ​ണി​യ​ന്‍ ചെ​യ​ർ​പേ​ഴ്‌​സ​ൺ മ​ണി വി​ശ്വ​നാ​ഥ​ൻ ന​ട​ത്തി​യ ച​ർ​ച്ച​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​മ​രം പി​ൻ​വ​ലി​ച്ച​ത്.

ഇന്ന്  ബോ​ര്‍​ഡ് യോ​ഗം ചേ​ര്‍​ന്ന് തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​വ​ശ്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കും. തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ള്‍ ഉ​ന്ന​യി​ച്ച കാ​ര്യ​ങ്ങ​ളി​ല്‍ പ്രാ​ഥ​മി​ക ധാ​ര​ണ​യാ​യി. പ്ര​മോ​ഷ​ന്‍, കേ​സു​ക​ള്‍ പി​ന്‍​വ​ലി​ക്ക​ല്‍ എ​ന്നി​വ​യി​ല്‍ അ​ന്തി​മ തീ​രു​മാ​നം ഇന്ന്  ബോ​ര്‍​ഡ് കൂ​ടി തീ​രു​മാ​നി​ക്കും. ഇ​തോ​ടെ​യാ​ണ് പ​ണി​മു​ട​ക്ക് പി​ന്‍​വ​ലി​ക്കാ​ന്‍ തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ള്‍ തീ​രു​മാ​നി​ച്ച​ത്.  

Related Topics

Share this story