Times Kerala

 എ​സ്‍​ഡി​പി​ഐ പി​ന്തു​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ല, വോ​ട്ട് ചെ​യ്താ​ൽ വാ​ങ്ങു​മെ​ന്ന് കെ. ​സു​ധാ​ക​ര​ൻ

 
 എ​സ്‍​ഡി​പി​ഐ പി​ന്തു​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ല, വോ​ട്ട് ചെ​യ്താ​ൽ വാ​ങ്ങു​മെ​ന്ന് കെ. ​സു​ധാ​ക​ര​ൻ
 

ക​ണ്ണൂ​ർ: എ​സ്‍​ഡി​പി​ഐ പി​ന്തു​ണ​യി​ൽ പ്ര​തി​ക​രി​ച്ച് കെ​പി​സി​സി അ​ധ്യ​ക്ഷ​നും ക​ണ്ണൂ​രി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​മാ​യ കെ. ​സു​ധാ​ക​ര​ൻ.  തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ര് വോ​ട്ട് ചെ​യ്താ​ലും വോ​ട്ട് വാ​ങ്ങും. എ​സ്‍​ഡി​പി​ഐ​പി​ന്തു​ണ കോ​ൺ​ഗ്ര​സും യു​ഡി​എ​ഫും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.  എ​സ്‍​ഡി​പി​ഐ എ​ന്ന​ല്ല സി​പി​എം വോ​ട്ട് ചെ​യ്താ​ലും വാ​ങ്ങു​മെ​ന്നും സു​ധാ​ക​ര​ൻ വ്യ​ക്ത​മാ​ക്കി.

പി​ന്തു​ണ വേ​ണ്ടെ​ന്ന് ഒ​രു സ്ഥാ​നാ​ർ​ഥി​യും പ​റ​യില്ലെന്നും വോ​ട്ട് വാ​ങ്ങു​ന്ന​ത് സ്ഥാ​നാ​ർ​ഥി​യു​ടെ മി​ടു​ക്കാ​ണെ​ന്നും സു​ധാ​ക​ര​ൻ പറഞ്ഞു.

 

Related Topics

Share this story