വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​രൻ കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചു

death
 കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​ര​ൻ കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചു. മാ​വേ​ലി​ക്ക​ര താ​ഴ​ത്തു​വീ​ട്ടി​ൽ ഐ​പ്പ് രാ​ജ​ൻ എന്ന 84 കാരണാണ് മ​രി​ച്ച​ത്.ഷാർ​ജ​യി​ലേ​ക്ക് പോ​കാ​ൻ വിമാനത്താവളത്തിൽ എത്തിയ അദ്ദേഹം ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തുടർന്ന് കു​ഴ​ഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീവൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Share this story