മധ്യവയസ്കനെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

news
 കാലടി: എറണാകുളം കാലടി മറ്റുരിൽ  മധ്യവയസ്കനെ ഫ്ളാറ്റിൽ  മരിച്ച നിലയിൽ  കണ്ടെത്തി. എറണാകുളം കച്ചേരിപ്പടി അജയ് ഡിസില്വ (49) ആണ് മരിച്ചത്.കാലടി  മറ്റുർ  ചെമ്ബിശ്ശേരി റോഡിലെ ആപ്പിൽ  ഫ്ളാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ഇയാൾ  താമസിച്ചിരുന്ന മുറിയിൽ  നിന്നും അസഹ്യമായ ദുർഗന്ധം  വന്നതിനെ തുടർന്നുള്ള അന്വേഷത്തിലാണ് മരിച്ച നിലയിൽ  കണ്ടെത്തിയത്. .

Share this story