Times Kerala

കൗ​മാ​ര​ക്കാ​ര​ന് പീ​ഡ​നം; വി​മു​ക്ത ഭ​ട​ൻ അ​റ​സ്റ്റി​ൽ

 
കൗ​മാ​ര​ക്കാ​ര​ന് പീ​ഡ​നം; വി​മു​ക്ത ഭ​ട​ൻ അ​റ​സ്റ്റി​ൽ
തി​രു​വ​ന​ന്ത​പു​രം: കൗ​മാ​ര​ക്കാ​ര​നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ വി​മു​ക്ത​ഭ​ട​ൻ അ​റ​സ്റ്റി​ൽ. വ​ലി​യ​തു​റ സ്വ​ദേ​ശി ഫ്ലെ​ക്സി ആ​ൻ​റ​ണി (ത​ങ്ക​ച്ച​ൻ–50) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 14കാ​ര​നാ​യ കു​ട്ടി​യെയാണ്  പ്ര​തി നി​ര​ന്ത​ര​മാ​യി പ്ര​കൃ​തി വി​രു​ദ്ധ​ലൈം​ഗി​ക​ത​യ്ക്ക് വി​ധേ​യ​മാ​ക്കിയത്. കു​ട്ടി​യു​ടെ പെ​രു​മാ​റ്റാ​ത്തി​ൽ സം​ശ​യം തോ​ന്നി​യ അ​ധ്യാ​പി​ക​യാ​ണ് പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ച​ത്.

വ​ലി​യ​തു​റ പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്‌​പെ​ക്ട​ർ ര​തീ​ഷ്, എ​സ്ഐ ടി​ങ്കി​ൾ​ശ​ശി,അ​ജേ​ഷ്കു​മാ​ർ, എ​സ്‌​സി​പി​ഒ​മാ​രാ​യ ശ്രീ​ജി​ത്ത്, ജ​യ​കു​മാ​ർ, റോ​ജി​ൻ, ര​ജ്ഞി​ത്, മി​നിഎന്നിവരടങ്ങിയ സംഘമാണ്  പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.  കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.
 

Related Topics

Share this story