Times Kerala

സി​ൽ​വ​ർ ലൈ​നി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ താ​ത്പ​ര്യം കാ​ണി​ക്കു​ന്നി​ല്ല : അ​ശ്വി​നി വൈ​ഷ്ണ​വ്

 
സി​ൽ​വ​ർ ലൈ​നി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ താ​ത്പ​ര്യം കാ​ണി​ക്കു​ന്നി​ല്ല : അ​ശ്വി​നി വൈ​ഷ്ണ​വ്
ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലെ റെ​യി​ൽ​വേ വി​ക​സ​ന​ത്തി​ന് രാ​ഷ്ട്രീ​യ അ​ടി​സ്ഥാ​ന​ത്തി​ൽ വി​വേ​ച​നം കാ​ണി​ച്ചി​ട്ടി​ല്ലെ​ന്ന് റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ്.

372 കോ​ടി മാ​ത്ര​മാ​ണ് യു​പി എ ​സ​ര്‍​ക്കാ​ര്‍ ന​ൽ​കി​യതെന്നും മോ​ദി ഭ​ര​ണ​ത്തി​ൽ 2744 കോ​ടി കി​ട്ടിയെന്നും അദ്ദേഹം  പ​റ​ഞ്ഞു. പു​തി​യ മൂ​ന്ന് റെ​യി​ൽ​വേ കോ​റി​ഡോ​റു​ക​ളി​ൽ തു​റ​മു​ഖ​ങ്ങ​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന പ​ദ്ധ​തി​യി​ൽ കേ​ര​ള​ത്തി​നും വ​ലി​യ ഗു​ണം ല​ഭി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.വ്യക്തമാക്കി. മൂ​ന്നു പു​തി​യ കൊ​റി​ഡോ​റു​ക​ളി​ലൂ​ടെ 40900 കി​ലോ​മീ​റ്റ​ർ പു​തി​യ ട്രാ​ക്കു​ക​ൾ നി​ർ​മി​ക്കും. ഓ​രോ ആ​ഴ്ച​യും ഒ​രു പു​തി​യ വ​ന്ദേ ഭ​ര​ത് ഇ​റ​ക്കും. വ​ന്ദേ സ്ലീ​പ്പ​ർ , വ​ന്ദേ മെ​ട്രോ അ​ടു​ത്ത വ​ർ​ഷം തു​ട​ങ്ങും.​കേ​ര​ള​ത്തി​ൽ വ​ന്ദേ ഭ​ര​ത് ന​ന്നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്നും റെ​യി​ൽ​വേ മ​ന്ത്രി അ​റി​യി​ച്ചു,

സി​ൽ​വ​ർ ലൈ​നി​ൽ കേ​ര​ള​ത്തി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നും പി​ന്നീ​ട് താ​ത്പ​ര്യം ഒ​ന്നും ക​ണ്ടി​ല്ല. പ​ദ്ധ​തി ഉ​പേ​ക്ഷി​ച്ചോ​യെ​ന്ന് കേ​ര​ള സ​ർ​ക്കാ​രി​നോ​ട് ചോ​ദി​ക്ക​ണ​മെ​ന്നും റെ​യി​ൽ​വേ പ​ദ്ധ​തി​ക​ൾ കേ​ര​ള​ത്തി​ൽ ന​ട​പ്പാ​ക്കാ​ൻ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നും കൂ​ടു​ത​ൽ പി​ന്തു​ണ വേ​ണ​മെ​ന്നും അ​ദ്ദേ​ഹം കൂട്ടിച്ചേർത്തു. 

 

Related Topics

Share this story