കായികാധ്യാപകന്‍, ഡെമണ്‍സ്‌ട്രേറ്റര്‍ ഒഴിവ്
Sep 18, 2023, 23:35 IST

കുഴല്‍മന്ദം മോഡല്‍ റസിഡന്‍ഷ്യല്‍ പോളിടെക്നിക് കോളെജില്‍ കായികാദ്ധ്യാപകന്‍, കമ്പ്യൂട്ടര്‍, മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഡെമോണ്‍സ്ട്രേറ്റര്‍ എന്നീ ഒഴിവുകളില്‍ താല്‍ക്കാലിക നിയമനം. കായികാദ്ധ്യാപകന് എംപിഎഡ് ഒന്നാം ക്ലാസ്സോടെയുള്ള ബിരുദവും ഡെമോണ്‍സ്ട്രേറ്റര്‍ക്ക് കമ്പ്യൂട്ടര്‍, മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഒന്നാം ക്ലാസ്സോടെയുള്ള ത്രിവത്സര ഡിപ്ലോമയുമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ 19 ന് 9.30 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ചക്ക് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 8547005086.