Times Kerala

 തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ രോ​ഗി​യെ മ​ർ​ദി​ച്ച സെ​ക്യൂ​രി​റ്റി​ക്ക് സ​സ്പെ​ൻ​ഷ​ൻ

 
തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ രോ​ഗി​യെ മ​ർ​ദി​ച്ച സെ​ക്യൂ​രി​റ്റി​ക്ക് സ​സ്പെ​ൻ​ഷ​ൻ
 

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ രോ​ഗി​യെ മ​ർ​ദി​ച്ച സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നെ സ​സ്‌​പെ​ൻ​ഡ് ചെ​യ്തു. മ​ണ്ണാ​മൂ​ല സ്വ​ദേ​ശി ശ്രീ​കു​മാ​റി​നെ  മർദിച്ച കേസിൽ  സു​ര​ക്ഷ ജീ​വ​ന​ക്കാ​ര​ൻ ജു​റൈ​ജി​നെ​തി​രെ​യാ​ണ് ന​ട​പ​ടി സ്വീകരിച്ചത്. സെ​ക്യൂ​രി​റ്റി ഓ​ഫീ​സ​റു​ടെ മു​റി​യി​ൽ വ​ച്ച് ശ്രീ​കു​മാ​റി​ന് മ​ർ​ദ്ദ​ന​മേ​ൽ​ക്കു​ന്ന വീ​ഡി​യോ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വ​ന്നി​രു​ന്നു.

മേ​യ് 16നാ​ണ് അ​പ​സ്‌​മാ​ര രോ​ഗി​യാ​യ ശ്രീ​കു​മാ​റി​ന് മ​ർ​ദ​ന​മേ​റ്റ​ത്. ഇ​ദ്ദേ​ഹം പേ​രൂ​ർ​ക്ക​ട ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ​തി​ന് ശേ​ഷ​മാ​ണ് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ എ​ത്തി​യ​ത്.

Related Topics

Share this story