പാലക്കാട് : ശക്തമായ കാറ്റിൽ പാലക്കാട് വീടുകൾക്ക് മുകളിലേക്ക് മരം കടപുഴകി വീണു. മാവ് വീണത് കരീംനഗറിലെ റസീനയുടെയും ബഷീറിൻ്റെയും വീടുകൾക്ക് മുകളിലേക്കാണ്. (Strong wind caused tree to fell upon house in Palakkad)
വീടുകൾക്ക് സാരമായ കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ, ആളപായമില്ല. മരം മുറിച്ചു മാറ്റി.