പത്തനംതിട്ട : ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജിനെതിരെ രൂക്ഷ വിമർശനമുയർത്തി കൊണ്ട് സി പി ഐ എം ലോക്കൽ കമ്മിറ്റിയംഗത്തിൻ്റെ പോസ്റ്റ്. മന്ത്രി പോയിട്ട് എം എൽ എ ആയിരിക്കാനുള്ള അർഹത പോലുമില്ലെന്നും, കൂടുതൽ പറയിപ്പിക്കരുതെന്നുമാണ് ഇതിൽ പറയുന്നത്. (CPIM local committee member's post against the Health Minister )
മന്ത്രിക്കെതിരെ പരസ്യ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത് പത്തനംതിട്ട ഇലന്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം ജോണ്‍സണ്‍ പി.ജെ ആണ്.