AMMA : താരസംഘടന അമ്മയുടെ തലപ്പത്തേക്ക് ആര് ?: തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 15ന്

തിരഞ്ഞെടുപ്പ് വേണമെന്ന നിർദേശം മുന്നോട്ട് വച്ചത് മോഹൻലാൽ ആണ്.
Star organization AMMA
Published on

കൊച്ചി : അമ്മയുടെ തലപ്പത്തേക്ക് ആരെന്ന ചോദ്യം ഏവരുടെയും ഉള്ളിൽ നിലനിൽക്കുകയാണ്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് 15നാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത്. (Star organization AMMA )

പത്രിക സമർപ്പണത്തിനുള്ള അവസാന തീയതി ജൂലൈ 27 ആണ്. തിരഞ്ഞെടുപ്പ് വേണമെന്ന നിർദേശം മുന്നോട്ട് വച്ചത് മോഹൻലാൽ ആണ്.

Related Stories

No stories found.
Times Kerala
timeskerala.com