ഹോട്ടൽ മാനേജ്മെൻറ് കോഴ്സുകളിൽ സീറ്റ് ഒഴിവ്

admission
 എറണാകുളം: ടൂറിസംവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് കളമശ്ശേരിയിൽ ഒരു വർഷം ദൈർഘ്യമുള്ള ഹോട്ടൽ മാനേജ്മെൻറ് കോഴ്സുകളായ ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ, ഹോട്ടൽ അ കൊമഡേഷൻ ഓപ്പറേഷൻ, കാനിംഗ് ആന്റ് ഫുഡ് പ്രീസർവേഷൻ എന്നിവയിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. എസ്എസ്എൽസി പാസായവർക്കും ഉയർന്ന യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. അവസാന തീയതി നവംബർ 30. കൂടുതൽ വിവരങ്ങൾക്ക് 9400455066 എന്ന നമ്പറിൽ ബന്ധപ്പെടണം.

Share this story