ബൈക്ക് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു |accident death

വൈലൂർ വടക്കേ വാരിയത്ത് ശൂലപാണി വാര്യർ (കൊച്ചനിയൻ -80) ആണ് മരണപ്പെട്ടത്.
accident death
Published on

തൃശ്ശൂർ : ബൈക്ക് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു.വൈലൂർ വടക്കേ വാരിയത്ത് ശൂലപാണി വാര്യർ (കൊച്ചനിയൻ -80) ആണ് മരണപ്പെട്ടത്.

ശനിയാഴ്ച രാവിലെ നെല്ലായി സെന്ററിൽ ആയിരുന്നു അപകടം. തൃശൂരിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മറ്റത്തൂർ ശ്രീ കൃഷ്ണ ഹൈ സ്കൂളിൽ മുൻ പ്രധാനാധ്യാപകൻ ആയിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com