Times Kerala

 ബ​സ് ഇ​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി മ​രി​ച്ചു

 
death
 മ​ല​പ്പു​റം: ബ​സ് ഇ​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി മ​രി​ച്ചു.  കു​റു​വ സ്വ​ദേ​ശി ഹ​ഫ്സ​ത്ത് (46) ആ​ണ് മ​രി​ച്ച​ത്. മ​ല​പ്പു​റം കു​ന്നു​മ്മ​ലി​ൽ കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ന്‍റി​നു സ​മീ​പ​മാ​ണ് സംഭവം​ നടന്നത്.  സ്കൂ​ട്ട​റി​ന് പി​റ​കി​ൽ സ്വ​കാ​ര്യ ബ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. സ്കൂ​ട്ട​ർ ഓ​ടി​ച്ചി​രു​ന്ന ഭ​ർ​ത്താ​വ് മു​സ്ത​ഫ​യു​ടെ കൈ​ക്കും, കാ​ലി​നും നി​സാ​ര​മാ​യി പരിക്കേറ്റിട്ടുണ്ട്. മ​രി​ച്ച ഹ​ഫ്സ​ത്തി​ന്‍റെ മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Related Topics

Share this story