സംസ്ഥാനത്ത് സ്കൂ​ൾ അ​ട​യ്ക്കു​മോ..? വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ഇ​ന്ന് മു​ഖ്യ​മ​ന്ത്രി​യെ കാ​ണും

svankutty
 തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​മാണിപ്പോൾ .തുടർന്ന്  സ്കൂ​ൾ അ​ട​യ്ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി അറിയിച്ചു .ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ ച​ർ​ച്ച ന​ട​ത്താ​ൻ ഇ​ന്ന് രാ​വി​ലെ 11.30ന് ​മു​ഖ്യ​മ​ന്ത്രി​യെ കാ​ണു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. കൂടാതെ വി​ദ്യാ​ർ​ഥി​ക​ളെ കോ​വി​ഡ് കാ​ര്യ​മാ​യി ബാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Share this story