കോട്ടയത്തെ ധനകാര്യ സ്ഥാപനത്തിലെ കവർച്ച; ഒരു പ്രതി അറസ്റ്റില്‍
Sep 19, 2023, 07:31 IST

കോട്ടയം: ചിങ്ങവനം സുധ ഫിനാന്‍സില്‍ നിന്ന് ഒന്നേകാല്‍ക്കോടിയുടെ സ്വര്‍ണവും എട്ടു ലക്ഷം രൂപയും കവര്‍ന്ന കേസില്‍ ഒരു പ്രതിയെ അറസ്റ്റ് ചെയ്തു. കലഞ്ഞൂര്‍ സ്വദേശി അനീഷ് ആന്റണിയെയാണ് അറസ്റ്റ് ചെയ്തത്.
രണ്ട് പ്രതികളില്‍ ഒരാള്‍ ഒളിവിലാണ്. കൂടുതല്‍ പ്രതികളുണ്ടാകാമെന്ന് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക് പറഞ്ഞു.
