Times Kerala

 കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന് താ​ൻ പ​രാ​തി ന​ല്‍​കി​യെ​ന്ന വാ​ര്‍​ത്ത​ക​ള്‍ അ​ടി​സ്ഥാ​ന​ര​ഹി​തം: ശ​ശി ത​രൂ​ര്‍

 
കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന് താ​ൻ പ​രാ​തി ന​ല്‍​കി​യെ​ന്ന വാ​ര്‍​ത്ത​ക​ള്‍ അ​ടി​സ്ഥാ​ന​ര​ഹി​തം: ശ​ശി ത​രൂ​ര്‍
 

തി​രു​വ​ന​ന്ത​പു​രം: താ​ന്‍ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന് പ​രാ​തി ന​ല്‍​കി​യെ​ന്ന വാ​ര്‍​ത്ത​ക​ള്‍ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് ശ​ശി ത​രൂ​ര്‍. തി​രു​വ​ന​ന്ത​പു​ര​ത്തെ പ്രാ​ദേ​ശി​ക കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ത​ന്നെ തോ​ല്‍​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന് ആ​രോ​പി​ച്ച് ത​രൂ​ര്‍ ഹൈ​ക്ക​മാ​ന്‍​ഡി​ന് പ​രാ​തി ന​ല്‍​കി​യെ​ന്ന വാ​ര്‍​ത്ത​ക​ള്‍ അ​ദ്ദേ​ഹം നി​ഷേ​ധി​ച്ചു. ഒ​രു പ​രാ​തി​യും ഇ​തു വ​രെ ഉ​ന്ന​യി​ച്ചി​ട്ടി​ല്ലെ​ന്നും ശ​ശി ത​രൂ​ർ അ​റി​യി​ച്ചു.

ബൂ​ത്ത് ലെ​വ​ല്‍ ഡാ​റ്റ പ​ഠി​ച്ച് നേ​ട്ട​വും ന​ഷ്ട​വും സം​ബ​ന്ധി​ച്ചും തി​രു​ത്ത​ല്‍ ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ചും റി​പ്പോ​ര്‍​ട്ട് ന​ല്‍​കു​വാ​ന്‍ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടുണ്ടെന്നും അ​തി​ന്‍റെ ഉ​ള്ള​ട​ക്ക​ത്തെ ആ​ശ്ര​യി​ച്ച് ഒ​രു അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത തീ​ര്‍​ച്ച​യാ​യും പ​രി​ഗ​ണി​ക്ക​പ്പെ​ടു​മെ​ന്നും ത​രൂ​ർ വ്യ​ക്ത​മാ​ക്കി.

Related Topics

Share this story