റെ​യി​ൽ​വേ പ്ലാ​റ്റ്ഫോം ടി​ക്ക​റ്റ് ചാ​ർ​ജ് 10 രൂ​പ​യാ​ക്കി കു​റ​ച്ചു

 റെ​യി​ൽ​വേ പ്ലാ​റ്റ്ഫോം ടി​ക്ക​റ്റ് ചാ​ർ​ജ് 10 രൂ​പ​യാ​ക്കി കു​റ​ച്ചു
 തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഉയർത്തിയ റെ​യി​ൽ​വേ പ്ലാ​റ്റ്ഫോം ടി​ക്ക​റ്റ് ചാ​ർ​ജ് 10 രൂ​പ​യാ​ക്കി പു​നഃ​സ്ഥാ​പി​ച്ചു. ട്രെ​യി​ൻ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച ശേ​ഷം കോ​വി​ഡ് നി​യ​ന്ത്ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ലാ​റ്റ് ഫോം ​ചാ​ർ​ജ് 50 രൂ​പ​യാ​ക്കി ഉ​യ​ർ​ത്തി​യി​രു​ന്നു.തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​ന്‍റെ കീ​ഴി​ലു​ള്ള സ്റ്റേ​ഷ​നു​ക​ളി​ൽ പ്ലാ​റ്റ്ഫോം നി​ര​ക്ക് കു​റ​ച്ചു കൊ​ണ്ടു​ള്ള തീ​രു​മാ​നം പ്രാ​ബ​ല്യ​ത്തി​ലാ​യി.

Share this story