Times Kerala

രാ​ഹു​ൽ വ​യ​നാ​ട്ടി​ലെ ജ​ന​ങ്ങ​ളെ വ​ഞ്ചി​ച്ചു; വ​യ​നാ​ട്ടി​ൽ നി​ന്ന് പി​ൻ​മാ​റി​യ​ത് രാ​ഷ്ട്രീ​യ ധാ​ർ​മി​ക​ത​ക്ക് ചേ​രാ​ത്ത ന​ട​പ​ടി: ആ​നി രാ​ജ
 

 
രാ​ഹു​ൽ വ​യ​നാ​ട്ടി​ലെ ജ​ന​ങ്ങ​ളെ വ​ഞ്ചി​ച്ചു; വ​യ​നാ​ട്ടി​ൽ നി​ന്ന് പി​ൻ​മാ​റി​യ​ത് രാ​ഷ്ട്രീ​യ ധാ​ർ​മി​ക​ത​ക്ക് ചേ​രാ​ത്ത ന​ട​പ​ടി: ആ​നി രാ​ജ
 കോ​ഴി​ക്കോ​ട്: ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ളി​ൽ മ​ത്സ​രി​ക്കു​ന്ന വി​വ​രം വ​യ​നാ​ട്ടി​ലെ ജ​ന​ങ്ങ​ളോ​ട് തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ൻ​പ് ത​ന്നെ രാ​ഹു​ൽ ഗാ​ന്ധി പ​റ​യാ​തി​രു​ന്ന​ത് തെ​റ്റാ​ണെ​ന്ന് സി​പി​ഐ നേ​താ​വും വ​യ​നാ​ട്ടി​ലെ ഇ​ട​ത് സ്ഥാ​നാ​ര്‍​ഥി​യു​മാ​യി​രു​ന്ന ആ​നി രാ​ജ. രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട്ടി​ൽ നി​ന്ന് പി​ൻ​മാ​റി​യ​ത് രാ​ഷ്ട്രീ​യ ധാ​ർ​മി​ക​ത​ക്ക് ചേ​രാ​ത്ത ന​ട​പ​ടി​യാണെന്നും രാ​ഹു​ൽ വ​യ​നാ​ട്ടി​ലെ ജ​ന​ങ്ങ​ളെ വ​ഞ്ചി​ച്ചു​വെന്നും അ​വ​ർ പ​റ​ഞ്ഞു.  ഭ​ര​ണ​ഘ​ട​ന അ​നു​ശാ​സി​ക്കു​ന്ന​തി​നാ​ൽ രാ​ഹു​ൽ ഗാ​ന്ധി ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ളി​ൽ മ​ത്സ​രി​ച്ച​തി​ൽ തെ​റ്റി​ല്ല. മു​ൻ​കൂ​ട്ടി വ​യ​നാ​ട്ടി​ലെ ജ​ന​ങ്ങ​ളോ​ട് പ​റ​യാ​ത്ത​ത് മാ​ത്ര​മാ​ണ് തെ​റ്റ്.  ​വ​യ​നാ​ട്ടി​ൽ വീ​ണ്ടും മ​ത്സ​രി​ക്കു​മോ എ​ന്ന​ത് പാ​ർ​ട്ടി​യാ​ണ് തീ​രു​മാ​നി​ക്കേ​ണ്ട​ത്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​യ​നാ​ട്ടി​ലേ​റ്റ തോ​ൽ​വി പാ​ര്‍​ട്ടി വി​ല​യി​രു​ത്തു​ന്ന​തേ​യു​ള്ളൂ​വെ​ന്നും ആ​നി രാ​ജ പ​റ​ഞ്ഞു.

Related Topics

Share this story