Times Kerala

ഇന്‍ഫോപാര്‍ക്ക് സ്റ്റേഷനിലെ പോലീസുകാരന്‍ ആത്മഹത്യചെയ്ത നിലയില്‍

 
സ്ടഫെഡ
 
കൊച്ചി: കൊച്ചി ഇന്ഫോപാര്‍ക്ക് പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. സിപിഒ ആയ മധു(47)വിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ആലപ്പുഴ കാര്‍ത്തികപ്പള്ളി സ്വദേശിയാണ്. ആലപ്പുഴയിലെ വീട്ടില്‍ ചൊവ്വാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Related Topics

Share this story