Times Kerala

 പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

 
 പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
 തിരുവനന്തപുരം: പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഇക്കഴിഞ്ഞ ജൂണിൽ നടന്ന ഹയർസെക്കൻഡറി രണ്ടാം വർഷ ഇംപ്രൂവ്‌മെൻറ് പരീക്ഷയുടെ ഫലമാണ് ഇന്ന് പ്രസിദ്ധീകരിച്ചത്. പരീക്ഷാഫലം https://keralaresults.nic.in/dhsesay24dpkv/dhsesay.htm എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

Related Topics

Share this story