Times Kerala

 പാലക്കാട് ബാ​റി​ൽ ആ​ളു​ക​ൾ ത​മ്മി​ൽ കൂ​ട്ട​ത്ത​ല്ല്

 
പാലക്കാട് ബാ​റി​ൽ ആ​ളു​ക​ൾ ത​മ്മി​ൽ കൂ​ട്ട​ത്ത​ല്ല്
പാ​ല​ക്കാ​ട്: ബാ​റി​ൽ ആ​ളു​ക​ൾ ത​മ്മി​ൽ കൂ​ട്ട​ത്ത​ല്ല്. കു​ള​പ്പു​ള്ളി​യി​ലെ സ​മു​ദ്ര ബാ​റി​ലാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. ഒ​രു കൂ​ട്ടം ആ​ളു​ക​ൾ ചേ​ർ​ന്ന് മ​ദ്യ​ല​ഹ​രി​യി​ൽ ഒ​രാ​ളെ മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നു.

ഒ​രു മ​ണി​ക്കൂ​റോ​ളം നീ​ണ്ടു​നി​ന്ന സം​ഘ​ർ​ഷത്തിന് പിന്നാലെ  ആ​ളു​ക​ൾ ത​നി​യെ പി​രി​ഞ്ഞുപോയി. സം​ഘ​ർ​ഷം അ​വ​സാ​നി​ച്ച ശേ​ഷ​മാ​ണ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യ​ത്.

സ്ഥ​ല​ത്ത് സം​ഘ​ർ​ഷ​മു​ണ്ടാ​യി​ട്ടും ര​ണ്ട് പോ​ലീ​സു​കാ​ർ മാ​ത്ര​മാ​ണ് എ​ത്തി​യ​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

Related Topics

Share this story