Times Kerala

 എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ രോ​ഗി ജീ​വ​നൊ​ടു​ക്കി

 
death
കൊ​ച്ചി: എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന രോ​ഗി​യെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​ർ​ബു​ദ രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ര​ട് സ്വ​ദേ​ശി ജോ​സി ജോ​ൺ എ​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്.  രോ​ഗം വ​ന്ന​ത് മൂ​ല​മു​ണ്ടാ​യ മാ​ന​സി​ക സം​ഘ​ർ​ഷ​മാ​ണ് ആ​ത്മ​ഹ​ത്യ​യ്ക്ക് കാ​ര​ണ​മെ​ന്നാ​ണ് പ്രാഥമിക നി​ഗ​മ​നം. സംഭവത്തിന് പിന്നാലെ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

Related Topics

Share this story