Times Kerala

പാ​​​ലാ​​​രി​​​വ​​​ട്ടം പാ​​​ലം അ​​​ഴി​​​മ​​​തി; എം.​കെ.​ മു​നീ​റിന്‍റെ മൊ​ഴി​യെ​ടു​ത്തു

 
dr-m-k-muneer
കൊ​​​ച്ചി: മു​​​ന്‍​മ​​​ന്ത്രി വി.​​​കെ. ഇ​​​ബ്രാ​​​ഹിം കു​​​ഞ്ഞ് ച​​​ന്ദ്രി​​​ക ദി​​​ന​​​പ​​​ത്ര​​​ത്തി​​​ലൂ​​​ടെ പാ​​​ലാ​​​രി​​​വ​​​ട്ടം പാ​​​ലം അ​​​ഴി​​​മ​​​തി​​​യി​​​ലൂ​​​ടെ ല​​​ഭി​​​ച്ച പ​​​ണം വെ​​​ളി​​​പ്പി​​​ച്ചെ​​​ടു​​​ത്തെ​​​ന്ന പ​​​രാ​​​തി​​​യി​​​ല്‍ എ​​​ന്‍​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് (ഇ​​​ഡി)  എം.​​​കെ. മു​​​നീ​​​ര്‍ എം​​​എ​​​ല്‍​എ​​​യു​​​ടെ മൊ​​​ഴി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. 
 അദ്ദേഹം ച​​​ന്ദ്രി​​​ക ഡ​​​യ​​​റ​​​ക്ട​​​ര്‍ ബോ​​​ര്‍​ഡ് അം​​​ഗം ആയതിനാൽ ആണ് ഈ മൊഴിയെടുക്കൽ നടത്തിയത്.

Related Topics

Share this story