വയനാട്: കള്ളാടി മണ്ണിടിച്ചിൽ ദുരന്തം നേരിട്ട പ്രദേശത്ത് വിദഗ്ധ സമിതി നേരിട്ടെത്തി പരിശോധന നടത്തി. നിർമ്മാണ പ്രവർത്തനങ്ങൾക്കായി പദ്ധതി പ്രദേശത്ത് വൻതോതിൽ കുന്നുകൂട്ടിയിരിക്കുന്ന മണ്ണ് സുരക്ഷിതമായി എങ്ങനെ മാറ്റാം എന്നതടക്കം എന്ന് പഠിക്കാനാണ്...
മലപ്പുറം: മുഖ്യമന്ത്രി വി.ഡി. സതീശനുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിക്കപ്പെട്ടെന്ന നിലപാടിൽ ഉറച്ചുനിന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. മുഖ്യമന്ത്രിയുമായി നേരിട്ട് കാണാനുള്ള അവസരം ഇതിനകം നഷ്ടപ്പെട്ടതായും ഇനി ആരെയും കാണേണ്ടതില്ലെന്നും...
കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ കുടുംബം ഇന്ന് മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിട്ട് കാണും. കേസിൽ പുതിയ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന്...
കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിലെ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയ ഉത്തരവിൽ കോടതിയെ പഴിചാരുന്ന പരാമർശങ്ങൾ ഉൾപ്പെടുത്തിയ കെ. ബിജു ഐ.എ.എസിനെതിരെ കർശന നിലപാടുമായി ഹൈക്കോടതി. കേസ് പരിഗണിക്കവേ, ഉദ്യോഗസ്ഥൻ...
പാലക്കാട്: കേരളത്തെ നടുക്കിയ പാലക്കാട് പോത്തുണ്ടി നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. കേസിൽ പ്രതിഭാഗത്തിന്റെയും വാദിഭാഗത്തിന്റെയും അന്തിമവാദം പൂർത്തിയായി....
തിരുവനന്തപുരം: തന്റെ ശരീരഭാഷയെ പരിഹസിച്ച സി.പി.എം നേതാവ് പി. രാജീവിന് വാർത്താസമ്മേളനത്തിൽ ശക്തമായ ഭാഷയിൽ മറുപടി നൽകി മുഖ്യമന്ത്രി വി.ഡി. സതീശൻ. പി. രാജീവ് വലിയ ബുദ്ധിജീവിയും പ്രഭാഷകനും എഴുത്തുകാരനുമൊക്കെ ആയിരിക്കാമെന്നും എന്നാൽ...
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഒരു താത്പര്യവും ഹനിക്കാൻ യു.ഡി.എഫ് സർക്കാർ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. വിഷയത്തിൽ സി.പി.എമ്മിനകത്തു തന്നെയുള്ള ഭിന്നതകൾ ചൂണ്ടിക്കാണിച്ചാണ് പ്രതിപക്ഷ ആരോപണങ്ങൾക്ക് മുഖ്യമന്ത്രി...
തിരുവനന്തപുരം: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ മർദ്ദിച്ച കേസ് അട്ടിമറിക്കാൻ എ.ഡി.ജി.പി ശ്രമിച്ചെന്നതിൽ നടപടി വൈകുന്നതിൽ സാങ്കേതിക വാദങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. കേസിൽ പ്രത്യേക അന്വേഷണ സംഘം...
തിരുവനന്തപുരം: ഹൈക്കോടതിയിലെ സർക്കാർ പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾ പൂർണ്ണമായും തള്ളി മുഖ്യമന്ത്രി വി.ഡി. സതീശൻ. നിയമനം ലഭിച്ച രണ്ട് പ്ലീഡർമാരുടെ മുൻകാല രാഷ്ട്രീയ പശ്ചാത്തലം ചൂണ്ടിക്കാട്ടി ഉയർന്ന ആക്ഷേപങ്ങളാണ് മുഖ്യമന്ത്രി...
തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃ പദവി സി.പി.ഐക്ക് തന്നെ ലഭിക്കുമെന്നതിൽ പൂർണ്ണവിശ്വാസമുണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇടതുപക്ഷ ജനാധിപത്യ മുന്നണി തകരുന്ന രീതിയിലുള്ള യാതൊരു നിലപാടും സി.പി.ഐയുടെ ഭാഗത്തുനിന്നുണ്ടാകില്ലെന്നും യാതൊരുവിധ...