തന്റെ പക്കൽ അഞ്ച് ജോഡി ആനക്കൊമ്പുകളുണ്ടെന്ന പുതിയ വെളിപ്പെടുത്തലുമായി നടൻ മോഹൻലാൽ രംഗത്ത്. വനംവകുപ്പ് പ്രഖ്യാപിച്ച ഒറ്റത്തവണ തീർപ്പാക്കൽ (പൊതുമാപ്പ്) പദ്ധതി പ്രകാരമാണ് താരം ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത് (Mohanlal Ivory Case)....
ആലപ്പുഴ: പുന്നമടക്കായലിൽ ഹൗസ്ബോട്ടിൽ നിന്ന് വീണ് സ്പാ ജീവനക്കാരി മരിച്ചു. തമിഴ്‌നാട് രാജപാളയം സ്വദേശിനി ശരണ്യ (34) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്.(Alappuzha Houseboat Death, Tamil...
കൊച്ചി: സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾ താത്കാലികമായി മരവിപ്പിച്ച് ഹൈക്കോടതി ഉത്തരവ്. വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾക്കെതിരെ സമർപ്പിക്കപ്പെട്ട ഹർജികൾ പരിഗണിച്ചാണ് കോടതിയുടെ നടപടി.(Kerala High Court temporarily freezes Waqf Board operations...
തന്റെ തനതായ ശൈലിയിലുള്ള സംസാരം കൊണ്ട് ഏത് വേദിയെയും ചിരിപ്പിക്കാൻ മിടുക്കനാണ് ധ്യാൻ ശ്രീനിവാസൻ. തന്റെ പുതിയ ചിത്രമായ 'വിസിറ്ററിന്റെ' ലോഞ്ചിനിടെ നടി നവ്യ നായരെക്കുറിച്ച് ധ്യാൻ നടത്തിയ പരാമർശങ്ങളാണ് ഇപ്പോൾ സോഷ്യൽ...
അഹാന കൃഷ്ണയും കുടുംബവും സോഷ്യൽ മീഡിയയിൽ നേരിടുന്ന വിവാദങ്ങളിൽ പ്രതികരണവുമായി ട്രാൻസ്‌വുമണും ബിഗ് ബോസ് മുൻ മത്സരാർത്ഥിയുമായ നാദിറ മെഹ്റിൻ രംഗത്ത്. കുടുംബത്തിലെ വിഷയങ്ങൾ ഇത്രത്തോളം പരസ്യമാക്കിയത് അഹാനയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്നാണ് നാദിറ...
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനും, കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപിക്കുമെതിരെ രൂക്ഷവിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. സന്ദർശനവുമായി ബന്ധപ്പെട്ട് വി.ഡി. സതീശൻ ഉന്നയിച്ച വാദങ്ങൾ പൂർണ്ണമായും അസത്യമാണെന്ന്...
കാസർഗോഡ്: ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഒൻപത് വയസുകാരൻ മരിച്ചു. ബേടകം തലേക്കുന്ന് സ്വദേശിയായ അഷ്റഫ് മുസ്ലിയാരുടെ മകൻ മുഹമ്മദ് ഇയാസ് ആണ് മരണപ്പെട്ടത്. നാലാം ക്ലാസ് വിദ്യാർത്ഥിയാണ് കുട്ടി.(9 year old...
കൊച്ചി: നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ നടൻ ടിനി ടോമിന് മുൻകൂർ ജാമ്യം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് താരത്തിന് ജാമ്യം അനുവദിച്ചത്. സ്ത്രീത്വത്തെ അപമാനിക്കൽ, വർഗീയ അധിക്ഷേപം തുടങ്ങിയ ഗുരുതര...
തൃശൂർ: ഗവ. പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ പരോക്ഷ വിമർശനവുമായി കെ.എസ്.യു തൃശൂർ ജില്ലാ പ്രസിഡൻ്റ് ഗോകുൽ ഗുരുവായൂർ. അധികാരക്കസേരകളിൽ ഇരിക്കുന്നവർ താഴെത്തട്ടിലുള്ള സാധാരണ പ്രവർത്തകരുടെ ചോരയും നീരും വിയർപ്പും...