തിരുവനന്തപുരം: കേരളത്തിന്റെ വൈദ്യുതി ചരിത്രത്തിൽ പുതിയ റെക്കോർഡ്. സംസ്ഥാനത്തെ വൈദ്യുതി ആവശ്യകത ചരിത്രത്തിലാദ്യമായി 6000 മെഗാവാട്ട് പിന്നിട്ടു. ചൊവ്വാഴ്ച വൈകുന്നേരത്തെ കണക്കുകൾ പ്രകാരം വൈദ്യുതി ആവശ്യകത 6012 മെഗാവാട്ടായി ഉയർന്നു.(Electricity consumption crosses...
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ കോളേജ് പ്രിൻസിപ്പലിനും അധ്യാപികയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി സഹോദരി നിഖിത. നിതിനെ നന്നായി ടോർച്ചർ ചെയ്തിട്ടുണ്ടെന്നും പ്രിൻസിപ്പൽ പറയുന്നത് ശരിയല്ലെന്നും നിഖിത മാധ്യമങ്ങളോട്...
തിരുവനന്തപുരം: നെടുമങ്ങാട് ചുള്ളിമാനൂരിൽ ആളില്ലാത്ത വീട്ടിൽ നിന്ന് 25 പവൻ സ്വർണം കവർന്നു. ചുള്ളിമാനൂർ സ്വദേശി അനസിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാർ വിനോദയാത്രയ്ക്ക് പോയ സമയം നോക്കിയായിരുന്നു കവർച്ച.(Robbery at house...
പാലക്കാട്: അട്ടപ്പാടി അബ്ബണ്ണൂരിൽ കുട്ടിയാന പാറയിടുക്കിൽ കുടുങ്ങി. ചൊവ്വാഴ്ച രാവിലെ ഏഴരയോടെയാണ് ആനക്കുട്ടിയെ പാറക്കെട്ടിനിടയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്.(Baby elephant stuck in rock, Forest Department waiting for mother elephant...
കോഴിക്കോട്: പെരുവണ്ണാമുഴി പയ്യാനിക്കോട്ടയിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനക്കൂട്ടത്തെ തുരത്തുന്നതിനിടെ ഒരു പിടിയാന ചെരിഞ്ഞു. കാർ ഷെഡ് തകർക്കുന്നതിനിടെ നെഞ്ചിലേക്ക് ഇരുമ്പ് തൂൺ തുളച്ചുകയറിയാണ് അപകടമുണ്ടായത്.(Wild elephant dies after iron rode pierces...
തിരുവനന്തപുരം: വിഷുദിനത്തിൽ തലസ്ഥാനത്ത് വീട്ടിൽ തീപിടുത്തം. കുടപ്പനക്കുന്ന് തുമ്പിക്കോണം ലൈനിൽ താമസിക്കുന്ന സ്ത്രീയുടെ വീട്ടിലാണ് അപകടമുണ്ടായത്. വിഷുക്കണി ദർശനത്തിന് ശേഷമാണ് തീപടർന്നത്. (Fire broke out at House in Thiruvananthapuram from...
പാലക്കാട്: പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ മുലപ്പാൽ ശ്വാസനാളത്തിൽ കുടുങ്ങി ഒന്നര വയസ്സുള്ള പെൺകുഞ്ഞ് മരിച്ചു. അസമിൽ നിന്നെത്തിയ അതിഥി തൊഴിലാളി ദമ്പതികളുടെ മകളാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.(Milk...
കൊച്ചി: എറണാകുളം ജില്ലയിൽ ചിക്കുൻഗുനിയ കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. കുന്നുകര, ചെങ്ങമനാട് പഞ്ചായത്തുകളിലായി നിലവിൽ ഒമ്പത് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി പേർ നിരീക്ഷണത്തിലാണ്.(Chikungunya disease...
കൊച്ചി: സോഷ്യൽ മീഡിയയിലെ പരിചിത മുഖമായ റിൻസി മുംതാസിനെ ലഹരിമരുന്നുമായി പോലീസ് പിടികൂടി (Rincy Mumthas MDMA arrest). നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള ഒരു ഹോട്ടലിൽ വെച്ചാണ് 3.58 ഗ്രാം എംഡിഎംഎ...
ഗുരുവായൂർ: മലയാളികളുടെ പ്രിയതാരം വിഷ്ണു ഉണ്ണികൃഷ്ണൻ തന്റെ ഇരട്ടക്കുട്ടികളുടെ ചോറൂണ് ചടങ്ങ് ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് നടത്തി (Vishnu Unnikrishnan). മക്കളായ വിനായകന്റെയും കാർത്തികേയന്റെയും വിശേഷങ്ങൾ താരം തന്നെയാണ് ചിത്രങ്ങൾ സഹിതം ഇൻസ്റ്റാഗ്രാമിലൂടെ...