കൊച്ചി: കേരള വഖഫ് ബോർഡിൽ അമുസ്‌ലിം വിഭാഗത്തിൽപ്പെട്ട രണ്ട് അംഗങ്ങളെ ഉൾപ്പെടുത്താത്തതിനെതിരെ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ് നൽകിയ ഹർജിയിലാണ് നടപടി. ചീഫ് ജസ്റ്റിസ് സൗമെൻ...
തിരുവനന്തപുരം: കാപ്പ നിയമപ്രകാരം അറസ്റ്റിലായ ബിജെപി കൗൺസിലർ ആർ. സുഗതന് പിന്തുണയുമായി തിരുവനന്തപുരം മേയർ വി.വി. രാജേഷ്. സുഗതന്റെ വിഷയത്തിൽ നിയമപരമായ നടപടികൾ നിയമപരമായി തന്നെ മുന്നോട്ടുപോകുമെന്ന് ആണ് മേയർ വ്യക്തമാക്കിയത്.(Mayor VV...
തിരുവനന്തപുരം: നിപ വൈറസ് ബാധയെ ഭയത്തോടെയല്ല, മറിച്ച് അതീവ ജാഗ്രതയോടെ നേരിടണമെന്ന് മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ. രോഗം പ്രതിരോധിക്കാനുള്ള വ്യക്തമായ പ്രോട്ടോകോൾ നിലവിലുണ്ടെന്നും, ആരോഗ്യരംഗം ഇതിനായി പൂർണ്ണ സജ്ജമാണെന്നും അവർ പറഞ്ഞു....
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്നും നാളെയും എറണാകുളം, തൃശൂർ, ഇടുക്കി ജില്ലകളിൽ...
ആലപ്പുഴ: നവകേരളയാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദ്ദിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഗൺമാൻമാരുടെ ചോദ്യം ചെയ്യൽ ആരംഭിച്ചു. മനഃപൂർവമല്ല മർദ്ദിച്ചതെന്നും, ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായി പ്രതിഷേധക്കാരെ തടയുക മാത്രമാണ് ചെയ്തതെന്നുമാണ് ഗൺമാൻ സന്ദീപിന്റെ മൊഴി.(Gunmen...
തിരുവനന്തപുരം: കാപ്പ നിയമപ്രകാരം അറസ്റ്റിലായ തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ ആർ. സുഗതനെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. കാപ്പ തടവുകാരെ പാർപ്പിക്കുന്നതിനായുള്ള പ്രത്യേക സെല്ലിലേക്കാണ് ഇയാളെ മാറ്റിയത്. സുഗതന്റെ അറസ്റ്റും പിന്നാലെ...
കൊച്ചി: നഗരത്തെ നടുക്കി തേവര പാലത്തിൽ ലോറി അപകടം. കുണ്ടന്നൂരിൽ നിന്നും വെല്ലിംഗ്ടൺ ഐലൻഡിലേക്ക് പോകുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരി തകർത്ത് കായലിലേക്ക് തൂങ്ങിനിൽക്കുന്ന അവസ്ഥയിലാണ്. തേവര ജംഗ്ഷന് സമീപമാണ്...
കണ്ണൂർ: മുൻ ആരോഗ്യമന്ത്രി വീണാ ജോർജിന് നേരെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന കരിങ്കൊടി പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ നിർണായക മാറ്റം. പ്രതികളായ കെഎസ്‌യു പ്രവർത്തകർക്കെതിരെ ചുമത്തിയിരുന്ന വധശ്രമം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ...
ഇടുക്കി: ദേവികുളത്തെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം സിപിഐക്ക് മേൽ കെട്ടിവെക്കാൻ സിപിഎം ശ്രമിക്കുന്നുവെന്നാരോപിച്ച് സിപിഐ മണ്ഡലം നേതൃത്വം രംഗത്ത്. തെരഞ്ഞെടുപ്പിൽ സിപിഎം പ്രവർത്തകർ ഒത്തൊരുമയോടെ പ്രവർത്തിച്ചില്ലെന്നും, ചിലർ ബിജെപി സ്ഥാനാർഥിക്ക് വേണ്ടി വോട്ട്...
കോഴിക്കോട്: നിപ വൈറസ് ബാധ സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രാമനാട്ടുകര സ്വദേശിയായ 43-കാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഇയാളുമായി സമ്പർക്കത്തിൽ വന്നവരുടെ പരിശോധനാ ഫലങ്ങൾക്കായി ആരോഗ്യവകുപ്പ് കാത്തിരിക്കുകയാണ്.(Nipah...