Description
Digital Voice of Kerala
Saturday, June 13, 2026

Digital Voice of Kerala

പാലാ നഗരസഭയിൽ പ്രതിസന്ധി തുടരുന്നു: സമവായ ചർച്ചകൾ തള്ളി കോൺഗ്രസ് കൗൺസിലർമാർ | Pala Municipality Crisis

കോട്ടയം : പാലാ നഗരസഭയിലെ യുഡിഎഫ് ഭരണത്തിൽ അസ്വസ്ഥതകൾ പുകയുന്നു. സ്വതന്ത്ര കൂട്ടായ്മയുമായി സഹകരിച്ചു മുന്നോട്ട് പോകാൻ കഴിയില്ലെന്ന കർശന നിലപാടിലാണ് കോൺഗ്രസ് കൗൺസിലർമാർ. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാതെ പിന്നോട്ടില്ലെന്ന് കോൺഗ്രസ് പാർലമെന്ററി...

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡ്, പെൻഡ്രൈവ് എന്നിവ രജിസ്ട്രാർക്ക് കൈമാറണം, അതിജീവിതയുടെ ഹർജി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി | Actress Assault Case

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് അനധികൃതമായി തുറന്നെന്നാരോപിച്ച് അതിജീവിത നൽകിയ ഹർജിയിൽ ഹൈക്കോടതിയുടെ സുപ്രധാന ഇടപെടൽ. ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി, കേസിലെ മെമ്മറി കാർഡും പെൻഡ്രൈവും വിചാരണ...

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രോഗിയെ കാണാതായി: സുരക്ഷാ വീഴ്ചയെന്ന് ആക്ഷേപം | Patient Goes Missing

കോഴിക്കോട് : കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് നിരീക്ഷണത്തിലായിരുന്ന സ്ത്രീയെ കാണാതായി. ആശുപത്രിയിലെ ഫോറൻസിക് വാർഡിൽ ചികിത്സയിലായിരുന്ന അന്തേവാസിയെയാണ് കഴിഞ്ഞ ദിവസം മുതൽ കാണാതായത്. മലപ്പുറം കുറ്റിപ്പുറം പോലീസിന്റെ അപേക്ഷയെത്തുടർന്ന് തിരൂർ മജിസ്‌ട്രേറ്റ്...

ഗണ്മാൻമാരുടെ ‘രക്ഷാപ്രവർത്തന’ മർദ്ദനം: പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും; ശാസ്ത്രീയമായ തെളിവ് ശേഖരിക്കാൻ SIT | Gunmen Assault Case

ആലപ്പുഴ : യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിലെ പ്രതികളെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ ആരംഭിക്കുന്ന ചോദ്യം ചെയ്യലിൽ, ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിനൊപ്പം സംഭവത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാനാണ് പ്രത്യേക...

സംസ്ഥാനത്തെ സ്വർണവിലയിൽ വൻ കുതിപ്പ്: പവന് ഒറ്റയടിക്ക് കൂടിയത് 2,160 രൂപ! | Gold Price In Kerala

കൊച്ചി : തുടർച്ചയായ രണ്ട് ദിവസത്തെ ഇടിവിന് ശേഷം കേരളത്തിൽ സ്വർണവിലയിൽ വൻ വർധനവ്. വിപണിയിൽ പ്രതീക്ഷിച്ച ഇടിവ് സംഭവിക്കാതെ പവന് 2,160 രൂപയുടെ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ...

കണ്ണൂർ ജില്ലാ കമ്മിറ്റി പിരിച്ചുവിടണം: നേതൃത്വത്തിനെതിരെ CPIM കാസർഗോഡ് ജില്ലാ കമ്മിറ്റിയിൽ വിമർശനം,അടിയന്തര തിരുത്തലുകൾ വേണമെന്ന് ആവശ്യം | CPIM Kasaragod District Committee

കാസർഗോഡ് : സിപിഐഎം കാസർഗോഡ് ജില്ലാ കമ്മിറ്റി യോഗത്തിൽ കണ്ണൂർ ജില്ലാ നേതൃത്വത്തിനെതിരെ കടുത്ത വിമർശനം. പയ്യന്നൂർ ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ സംഘടനാപരമായ നടപടികളിലൂടെ തിരുത്തൽ വേണമെന്നും, നിലവിലെ സാഹചര്യത്തിൽ കണ്ണൂർ ജില്ലാ കമ്മിറ്റി...

കേരളത്തിലെ നിപ ഭീഷണി: സാഹചര്യം നിരീക്ഷിച്ച് കേന്ദ്ര സർക്കാർ; എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു, പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി സംസ്ഥാനം | Nipah virus

കോഴിക്കോട് : കേരളത്തിൽ നിപ വൈറസ് ബാധ വീണ്ടും റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ അതീവ ജാഗ്രതയോടെ കേന്ദ്ര സർക്കാർ. സംസ്ഥാനത്തെ നിലവിലെ സാഹചര്യം കേന്ദ്ര ആരോഗ്യ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. രോഗവ്യാപനം...

റീൽസ് ചിത്രീകരണത്തിനിടെ ബൈക്കുകൾ കൂട്ടിയിടിച്ചു: യുവാവിന് ദാരുണാന്ത്യം | Youth Dies In Bike Accident

കൊല്ലം: കരുനാഗപ്പള്ളിയിൽ സോഷ്യൽ മീഡിയക്കായി റീൽസ് ചിത്രീകരിക്കുന്നതിനിടെയുണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. കാട്ടിൽക്കടവ് മരുതൂർക്കുളങ്ങര സ്വദേശി അരവിന്ദ് (22) ആണ് മരിച്ചത്. അരവിന്ദും സുഹൃത്തുക്കളും ചേർന്ന് മൂന്ന് ബൈക്കുകളിലായി റോഡിൽ വെച്ച്...

കരിപ്പൂർ സ്വർണ്ണക്കവർച്ചാ കേസ്: അപ്രത്യക്ഷനായ യാത്രക്കാരനും സംഘവും പിടിയിൽ; വൻ ഗൂഢാലോചന പുറത്ത് | Karippur Gold Robbery Case

റിപ്പോർട്ട്: അൻവർ ഷരിഫ് കരിപ്പൂർ: കരിപ്പൂർ വിമാനത്താവള കേന്ദ്രീകരിച്ച് നടന്ന സ്വർണ്ണക്കവർച്ചാ കേസിൽ രണ്ട് പേർ കൂടി പോലീസ് പിടിയിൽ. മലപ്പുറം മുണ്ടുപറമ്പ് സ്വദേശി മുഹമ്മദ് സൽമാൻ സാലിഹ് (29), പരപ്പനങ്ങാടി സ്വദേശി സാദിഖ്...

കോഴിക്കോട് KSRTC ബസ് സ്റ്റാൻഡിൽ സീലിംഗ് അടർന്നുവീണു: 2 യാത്രക്കാർക്ക് പരിക്ക് | Ceiling Collapses

കോഴിക്കോട് : കെഎസ്ആർടിസി ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ സീലിംഗ് അടർന്നുവീണുണ്ടായ അപകടത്തിൽ രണ്ട് യാത്രക്കാർക്ക് പരിക്ക്. ഇന്ന് പുലർച്ചെയുണ്ടായ സംഭവത്തിൽ യാത്രക്കാരുടെ തലയ്ക്കാണ് പരിക്കേറ്റത്. പരിക്കുകൾ ഗുരുതരമല്ല.(Ceiling Collapses At Kozhikode KSRTC...