Times Kerala

 

ഒ.ടി.പി കൈമാറി; 3.48 ലക്ഷം പോയി

 
ഒ.ടി.പി കൈമാറി; 3.48 ലക്ഷം പോയി
 

ക​ണ്ണൂ​ർ: ഒ.​ടി.​പി പ​ങ്കു​വെ​ച്ച​തി​ലൂ​ടെ അ​ക്കൗ​ണ്ടി​ൽനിന്ന് 3.48 ല​ക്ഷം രൂ​പ ന​ഷ്‌​ട​പ്പെ​ട്ടു. പ​ണം ന​ഷ്‌​ട​പ്പെ​ട്ട പ​രാ​തി​ക്കാ​ര​ൻ ബാ​ങ്ക് അ​ധി​കൃ​ത​രെ ബ​ന്ധ​പ്പെ​ട്ട് അ​ക്കൗ​ണ്ട് ഫ്രീ​സ് ചെ​യ്യു​ക​യും തു​ട​ർ​ന്ന് ഒ​രാ​ഴ്ച ക​ഴി​ഞ്ഞ് അ​ക്കൗ​ണ്ട് അ​ൺ ഫ്രീ​സ് ചെ​യ്ത​പ്പോ​ൾ വീ​ണ്ടും അ​ക്കൗ​ണ്ടി​ൽനി​ന്ന് പ​ണം ന​ഷ്ട​മാ​യ​താ​യാ​ണ് പ​രാ​തി. തു​ട​ർ​ന്ന് സൈ​ബ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​ക​ളാ​ണ് ദി​വ​സേ​ന റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. പ​ല​ർ​ക്കും വ​ൻ തു​ക ന​ഷ്ട​മാ​യി​ട്ടു​ണ്ട്. ഫോ​ണി​ലേ​ക്ക് വ​രു​ന്ന പ​രി​ചി​ത​ര​ല്ലാ​ത്ത​വ​രു​മാ​യി ഒ​രി​ക്ക​ലും ഒ.​ടി.​പി​യോ ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ളോ കൈ​മാ​റ​രു​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

 

Related Topics

Share this story