Times Kerala

 വിഷുവിന്റെ തനത് രുചികളൊരുക്കി ഓ ബൈ താമര

 
 വിഷുവിന്റെ തനത് രുചികളൊരുക്കി ഓ ബൈ താമര
 

തിരുവനന്തപുരം, ഏപ്രിൽ 12, 2023: ഈ ഉത്സവ കാലത്ത് വിഷുവിന്റെ യഥാർത്ഥ രുചികളുമായി തിരുവനന്തപുരം ഓ ബൈ താമര ഒരുങ്ങുന്നു. സ്വാദിഷ്ടമായ 27 വിഭവങ്ങളും മൂന്ന് തരം പായസങ്ങളും അടങ്ങുന്ന പരമ്പരാഗത സദ്യ, വിഷുദിനമായ ഏപ്രിൽ 15-ന് ഓ - കഫേയിൽ ഉച്ചയ്ക്ക് 12:00 മുതൽ 3:00 വരെ. ഏപ്രിൽ 15നുള്ളിൽ മുൻകൂട്ടി ബുക്ക് ചെയ്യുക.

Related Topics

Share this story