Times Kerala

 ഒമ്പതുവയസ്സുകാരിക്കുനേരെ ലൈംഗികാതിക്രമം; 74 കാരൻ പിടിയില്‍

 
ഒമ്പതുവയസ്സുകാരിക്കുനേരെ ലൈംഗികാതിക്രമം; 74 കാരൻ പിടിയില്‍
 

വെ​ള്ള​റ​ട: കാ​ര​ക്കോ​ണം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലു​ള്ള പി​താ​വി​ന് കൂ​ട്ടി​രി​പ്പി​ന് അ​മ്മൂ​മ്മ​യോ​ടൊ​പ്പം എ​ത്തി​യ ഒ​മ്പ​തു​വ​യ​സ്സു​കാ​രി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ പ്ര​തി അ​റ​സ്റ്റി​ല്‍. പാ​റ​ശ്ശാ​ല പ്ലാ​മൂ​ട്ടു​ക്ക​ട കു​ഴി​ഞ്ഞ​വി​ള സ്വ​ദേ​ശി വ​ര്‍ഗീ​സി (74) നെ​യാ​ണ് വെ​ള്ള​റ​ട പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.

കാ​ര​ക്കോ​ണം സി.​എ​സ്.​ഐ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന പി​താ​വി​നോ​ടെ​പ്പം ഉ​ണ്ടാ​യി​രു​ന്ന അ​മ്മൂ​മ്മ മ​രു​ന്ന് വാ​ങ്ങാ​നാ​യി പോ​യ സ​മ​യ​ത്താ​ണ് അ​ടു​ത്ത വാ​ര്‍ഡി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന വ​യോ​ധി​ക​ന്‍ പെ​ൺ​കു​ട്ടി​യോ​ട്​ ലൈം​ഗി​കാ​തി​ക്ര​മം നടത്തിയത്.

കു​ട്ടി ആ​ശു​പ​ത്രി​യി​ല്‍ ബ​ഹ​ളം ​െവ​ച്ച​തോ​ടെ​യാ​ണ് വി​വ​രം പുറത്താവുകയും തു​ട​ര്‍ന്ന് ബ​ന്ധു​ക്ക​ള്‍ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന്​ വെ​ള്ള​റ​ട പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി വ​ര്‍ഗീ​സി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യുമായിരുന്നു.  കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കിയ  പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Related Topics

Share this story