കെ​പി​സി​സി ഭാ​ര​വാ​ഹി​പ്പ​ട്ടി​ക വൈ​കാ​ൻ കാ​ര​ണം താ​നും ഉ​മ്മ​ൻ ചാ​ണ്ടി​യു​മ​ല്ല ; ചെ​ന്നി​ത്ത​ല

oommanchandy
 തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി ഭാ​ര​വാ​ഹി​പ്പ​ട്ടി​ക വൈ​കാ​ൻ കാ​ര​ണം താ​നും ഉ​മ്മ​ൻ ചാ​ണ്ടി​യു​മ​ല്ലെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല പറഞ്ഞു . കൂടാതെ പ​ട്ടി​ക സം​ബ​ന്ധി​ച്ച് താ​നും ഉ​മ്മ​ൻ ചാ​ണ്ടി​യും ഒ​രു സ​മ്മ​ർ​ദ​വും ചെ​ലു​ത്തി​യി​ട്ടി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.അതെസമയം പ​ട്ടി​ക മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ ഇ​ള​വ് വ​രു​ത്തു​മോ​യെ​ന്ന് അ​റി​യി​ല്ല.കൂടാതെ  ഭാ​ര​വാ​ഹി​പ​ട്ടി​ക കെ​പി​സി​സി നേ​തൃ​ത്വ​ത്തി​ന് കൈ​മാ​റി​യെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു.കെ​പി​സി​സി ഭാ​ര​വാ​ഹി​പ്പ​ട്ടി​ക വൈ​കാ​ൻ താ​ൻ കാ​ര​ണ​ക്കാ​ര​നാ​ണെ​ന്ന പ്ര​ചാ​ര​ണം തെ​റ്റെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ലും ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു.

Share this story