'ജനങ്ങൾ ആനുകൂല്യങ്ങൾ കൈപ്പറ്റി പണി തന്നു': വിവാദ പരാമർശവുമായി MM മണി | Local body elections

ഈ പ്രതികരണം ശ്രദ്ധ നേടുകയാണ്
'ജനങ്ങൾ ആനുകൂല്യങ്ങൾ കൈപ്പറ്റി പണി തന്നു': വിവാദ പരാമർശവുമായി MM മണി | Local body elections
Updated on

ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അവസാന ഘട്ടത്തിലേക്ക് നീങ്ങുകയും എൽഡിഎഫ് കനത്ത തിരിച്ചടി നേരിടുകയും ചെയ്യുന്ന സാഹചര്യത്തിൽ, മുതിർന്ന സി.പി.എം. നേതാവ് എം.എം. മണി വിവാദ പരാമർശവുമായി രംഗത്ത്.(MM Mani's controversial remarks regarding People on Local body elections)

"ജനങ്ങൾ ആനുകൂല്യങ്ങൾ കൈപ്പറ്റി പണി തന്നെന്നാണ്" എം.എം. മണി പ്രതികരിച്ചത്. ഭരണനേട്ടങ്ങളും ക്ഷേമപദ്ധതികളും മുൻനിർത്തി പ്രചാരണം നടത്തിയിട്ടും ഇടതുമുന്നണിക്ക് പ്രതീക്ഷിച്ച വിജയം നേടാനായില്ല എന്നതിന്റെ നിരാശയാണ് എം.എം. മണിയുടെ വാക്കുകളിൽ പ്രതിഫലിക്കുന്നത്.

എൽഡിഎഫിന് തിരിച്ചടി നേരിട്ട സാഹചര്യത്തിൽ, നേതാവിന്റെ ഈ പ്രതികരണം രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാവുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com