Times Kerala

 മി​ൽ​മ സ​മ​രം; ച​ർ​ച്ച​യ്ക്ക് വി​ളി​ച്ച് മാ​നേ​ജ്മെ​ന്‍റ്

 
മി​ൽ​മ സ​മ​രം; ച​ർ​ച്ച​യ്ക്ക് വി​ളി​ച്ച് മാ​നേ​ജ്മെ​ന്‍റ്
 

തി​രു​വ​ന​ന്ത​പു​രം: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് സ​മ​രം ന​ട​ത്തു​ന്ന മി​ൽ​മ തി​രു​വ​ന​ന്ത​പു​രം മേ​ഖ​ലാ യൂ​ണി​യ​ന്‍ ജീ​വ​ന​ക്കാ​രു​മാ​യി മാ​നേ​ജ്മെ​ന്‍റ് ച​ർ​ച്ച ന​ട​ത്തും.

ഇ​ന്ന് വൈ​കു​ന്നേ​രം 6.30ന് ​പ​ട്ട​ത്തെ മി​ൽ​മ അ​സ്ഥാ​ന​ത്ത് ച​ർ​ച്ച ന​ട​ത്തു​മെ​ന്ന് മി​ൽ​മ മേ​ഖ​ലാ യൂ​ണി​യ​ന്‍ ചെ​യ​ർ​പേ​ഴ്‌​സ​ൺ മ​ണി വി​ശ്വ​നാ​ഥ​ൻ പ​റ​ഞ്ഞു. സ്ഥാ​ന​ക്ക​യ​റ്റം നി​ഷേ​ധി​ക്കു​ന്നു​വെ​ന്ന് ആ​രോ​പിച്ച്  ഐ​എ​ൻ​ടി​യു​സി - സി​ഐ​ടി​യു സം​ഘ​ട​ന​ക​ളി​ലെ ജീ​വ​ന​ക്കാ​ർ സ​മ​രം ആരംഭിക്കുകയും തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം അ​മ്പ​ല​ത്ത​റ പ്ലാ​ന്‍റി​ലും കൊ​ല്ലം, പ​ത്ത​നം​തി​ട്ട പ്ലാ​ന്‍റി​ന്‍റെ​യും പ്ര​വ​ർ​ത്ത​നംതടസപ്പെടുകയും ചെയ്തിരുന്നു. 

Related Topics

Share this story