Times Kerala

 സ്ത്രീയെ കടന്നുപിടിച്ചയാൾ അറസ്റ്റിൽ

 
 സ്ത്രീയെ കടന്നുപിടിച്ചയാൾ അറസ്റ്റിൽ
 തി​രു​വ​ന​ന്ത​പു​രം: പേ​ട്ട പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള സ്ഥാ​പ​ന​ത്തി​ൽ ക​മ്പ്യൂ​ട്ട​ർ ഓ​പ​റേ​റ്റ​റാ​യ സ്ത്രീ​യെ ക​ട​ന്നു​പി​ടി​ച്ചെ​ന്ന കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. വെ​ൺ​പാ​ല​വ​ട്ടം സ്വ​ദേ​ശി സു​രേ​ഷ് കു​മാ​റി(64) നെ​യാ​ണ്​ പേ​ട്ട പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Related Topics

Share this story