Times Kerala

 മെ​യ്ഡ് ഇ​ൻ കൊ​ച്ചി; നാ​ളെത്തെ സ്ലോ​ഗ​ൻ; ദി​നേ​ശ് നി​ര്‍മ​ല്‍

 
 മെ​യ്ഡ് ഇ​ൻ കൊ​ച്ചി; നാ​ളെത്തെ സ്ലോ​ഗ​ൻ; ദി​നേ​ശ് നി​ര്‍മ​ല്‍
 കൊ​ച്ചി: നാ​ളെ ലോ​കം കേ​ൾ​ക്കാ​ൻ പോ​കു​ന്ന സ്ലോ​ഗ​നാ​ണ് മെ​യ്ഡ് ഇ​ൻ കൊ​ച്ചി​യെ​ന്ന് ഐ.​ബി.​എം സോ​ഫ്റ്റ് വെ​യ​ര്‍ പ്രൊ​ഡ​ക്ട്സ് സീ​നി​യ​ര്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ദി​നേ​ശ് നി​ര്‍മ​ല്‍. ജെ​ൻ എ.​ഐ കോ​ൺ​ക്ലേ​വ് ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.  ജെ​ൻ എ.​ഐ​യെ സം​യോ​ജി​പ്പി​ക്കാ​തെ ഇ​നി ഒ​രു​ൽ​പ​ന്ന​ത്തെ​ക്കു​റി​ച്ചും പ​റ​യാ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ജ​പ്പാ​ൻ, ജ​ർ​മ​നി തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ക്കണമെന്നാ​വ​ശ്യ​പ്പെ​ട്ട കോ​ൺ​ക്ലേ​വാ​ണ് കൊ​ച്ചി​യി​ൽ ന​ട​ക്കു​ന്ന​ത്.  

Related Topics

Share this story