Times Kerala

ലോക്സഭ തെരഞ്ഞെടുപ്പ്; ഏറ്റവും ആദ്യം സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത് നേട്ടമാകും; എം.വി ഗോവിന്ദൻ

 
ഇന്ധന സെസ് ഏര്‍പ്പെടുത്തിയ തീരുമാനം സംസ്ഥാന സർക്കാർ തിരുത്തേണ്ട സാഹചര്യമില്ല;  എം.വി. ഗോവിന്ദൻ

കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് തോമസ് ചാഴികാടൻ വിജയിക്കുമെന്ന് എം.വി ഗോവിന്ദൻ. എല്ലാവർക്കും മുൻപായി സ്ഥാനാർഥി പ്രഖ്യാപനം നടത്തിയതും നേട്ടം ഉണ്ടാക്കും. എൽ.ഡി.എഫ് പാർട്ടിയുടെ താഴേത്തട്ട് മുതൽ ചാഴികാടന് അനുകൂല സാഹചര്യമാണുള്ളതെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി.

എൽ.ഡി.എഫിൽ കേരളാ കോൺഗ്രസിന് അംഗീകാരം ലഭിച്ചെന്ന് തോമസ് ചാഴികാടൻ അറിയിച്ചു. ജില്ലയിൽ തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് ഒപ്പം ചേർന്നതോടെ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞെന്നും ചാഴികാടൻ വ്യക്തമാക്കി.

Related Topics

Share this story