ലോ​ക്കോ പൈ​ല​റ്റു​മാ​ർ​ക്ക് കോ​വി​ഡ്

train
 ക​ണ്ണൂ​ർ: എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ൾ രാ​ത്രി​യി​ൽ റ​ദ്ദാ​ക്കി​യ​ത് ലോ​ക്കോ പൈ​ല​റ്റു​മാ​ർ​ക്ക് കോ​വി​ഡ് ബാ​ധി​ച്ച​തു മൂ​ലം. റെ​യി​ൽ​വെ അ​ധി​കൃ​ത​രാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ചിരിക്കുന്നത് . പാ​ല​ക്കാ​ട് ഡി​വി​ഷ​നി​ൽ​നി​ന്ന് ശ​നി​യാ​ഴ്ച​യും ഞാ​യ​റാ​ഴ്ച​യു​മാ​യി സ​ർ​വീ​സ് ന​ട​ത്തേ​ണ്ട എ​ട്ട് ട്രെ​യി​നു​ക​ളാ​ണ് റ​ദ്ദാ​ക്കി​യിരിക്കുന്നത് .

Share this story