Times Kerala

സംസ്കൃത സർവ്വകലാശാലയിൽ പ്രഭാഷണം

 
കാലടി സംസ്കൃത സർവകലാശാലയിൽ ഉത്തരക്കടലാസ് കാണാതായ സംഭവം ; ഗവർണർക്ക് പരാതി നൽകി വിദ്യാർഥികൾ
 

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ഫിലോസഫി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രഭാഷണം ഫെബ്രുവരി ഒന്നിന് രാവിലെ 10ന് കാലടി മുഖ്യക്യാമ്പസിലുളള അക്കാദമിക് ബ്ലോക്ക് ഒന്നിലെ സെമിനാർ ഹാളിൽ നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. ഡോ. സെബാസ്റ്റ്യൻ വെലാശ്ശേരി, ഡോ. സജി വർഗീസ് എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണങ്ങൾ നടത്തും. ഫിലോസഫി വിഭാഗം മേധാവി പ്രൊഫ. ശ്രീകല എം. നായർ അധ്യക്ഷയായിരിക്കും. ഡോ. എൻ. എം. ഫൈസൽ, പി. ജെ. സണ്ണി എന്നിവർ പ്രസംഗിക്കും.

Related Topics

Share this story