HomeKeralaആലപ്പുഴയിൽ ലഹരിക്കേസിൽ റിമാൻഡിൽ കഴിഞ്ഞ അഭിഭാഷക മരിച്ച നിലയിൽ | Lawyer

ആലപ്പുഴയിൽ ലഹരിക്കേസിൽ റിമാൻഡിൽ കഴിഞ്ഞ അഭിഭാഷക മരിച്ച നിലയിൽ | Lawyer

ആലപ്പുഴ: ലഹരിമരുന്ന് കൈവശം വെച്ച കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ കഴിഞ്ഞിരുന്ന അഭിഭാഷകയെ മരിച്ച നിലയിൽ കണ്ടെത്തി. അമ്പലപ്പുഴ സ്വദേശിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ ആണ് കണ്ടെത്തിയത്.(Lawyer remanded in drug case found dead in Alappuzha)

ഒക്ടോബറിൽ നടന്ന ലഹരിമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് റിമാൻഡിലായിരുന്ന ഇവർ അടുത്തിടെയാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. കഴിഞ്ഞ ഒക്ടോബറിലാണ് ഇവരെയും മകനെയും എംഡിഎംഎ സഹിതം പോലീസ് പിടികൂടുന്നത്. ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കഞ്ചാവും എംഡിഎംഎയും കണ്ടെത്തിയിരുന്നു.

Clickable Info Box