HomeKeralaകനത്ത മഴ: പൊന്മുടിയിൽ മണ്ണിടിച്ചിൽ, ഇക്കോ ടൂറിസം കേന്ദ്രം അടച്ചു, ഗതാഗതം...

കനത്ത മഴ: പൊന്മുടിയിൽ മണ്ണിടിച്ചിൽ, ഇക്കോ ടൂറിസം കേന്ദ്രം അടച്ചു, ഗതാഗതം തടസപ്പെട്ടു | Landslides In Ponmudi

തിരുവനന്തപുരം: തെക്കൻ കേരളത്തിൽ രാത്രിയിലുണ്ടായ അതിശക്തമായ മഴയെത്തുടർന്ന് പൊൻമുടിയിൽ വൻ മണ്ണിടിച്ചിൽ. അപകടഭീഷണിയും റോഡ് തടസ്സവും കണക്കിലെടുത്ത് പൊൻമുടി ഇക്കോ ടൂറിസം കേന്ദ്രം പൂർണ്ണമായി അടച്ചു.(Landslides In Ponmudi Eco Tourism Closed Due To Heavy Rains)

കല്ലാർ – പൊന്മുടി റോഡിലെ പന്ത്രണ്ടാം വളവിലും, ഇരുപത്തിരണ്ടാം വളവിന് സമീപമുള്ള ഇടിയകോവിൽ ഭാഗത്തുമാണ് മണ്ണിടിഞ്ഞു വീണത്. ശനിയാഴ്ച പുലർച്ചെയോടെയാകാം മണ്ണിടിച്ചിൽ ഉണ്ടായതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അനുമാനം.

റോഡിലേക്ക് മണ്ണും മരങ്ങളും ഇടിഞ്ഞുവീണതിനെ തുടർന്ന് പൊന്മുടിയിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. വിതുരയിൽ നിന്നും ഫയർഫോഴ്സും വനപാലകരും സ്ഥലത്തെത്തി മണ്ണുനീക്കാനുള്ള പ്രവൃത്തികൾ ആരംഭിച്ചിട്ടുണ്ട്. അതേസമയം, സംസ്ഥാനത്തുടനീളം മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ പാലക്കാട് നെല്ലിയാമ്പതി വിനോദസഞ്ചാര കേന്ദ്രവും അടച്ചു. മണ്ണിടിച്ചിൽ സാധ്യത മുന്നിൽക്കണ്ട് ശനിയും ഞായറും ഇവിടേക്ക് സഞ്ചാരികൾക്ക് പ്രവേശനം വിലക്കിയിട്ടുണ്ട്.

കൊല്ലം ജില്ലയിലെ പ്രശസ്തമായ കുംഭാവുരുട്ടി വെള്ളച്ചാട്ടവും കനത്ത മഴയെ തുടർന്ന് അടച്ചുപൂട്ടി. അച്ചൻകോവിൽ ഉൾവനങ്ങളിൽ പെയ്യുന്ന ശക്തമായ മഴ കാരണം അരുവികളിൽ പെട്ടെന്ന് ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാലാണ് വിനോദസഞ്ചാരികൾക്ക് ഇവിടേക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തിയത്.

Story Summary

Heavy overnight rains triggered landslides along the Kallar-Ponmudi road, forcing authorities to close the Ponmudi Eco Tourism center. Tourism sites including Nelliampathy and Kumbhavurutty waterfalls have also been shut for visitors due to safety concerns.

WhatsApp Channel Banner

Latest updates

പമ്പ കരകവിഞ്ഞു, റാന്നി ഒറ്റപ്പെട്ടു: പേമാരിയിൽ ദുരിതക്കയത്തിലായി പത്തനംതിട്ട,...

പത്തനംതിട്ട: സംസ്ഥാനത്ത് തുടരുന്ന അപ്രതീക്ഷിതമായ അതിതീവ്ര മഴയിൽ പത്തനംതിട്ടയിലെ റാന്നി ടൗൺ പൂർണ്ണമായും ഒറ്റപ്പെട്ടു. പമ്പാ നദിയിൽ അടിയന്തര സാഹചര്യത്തിൽ ജലനിരപ്പ് അതിവേഗം ഉയർന്നതിനെ തുടർന്നാണ് റാന്നിയിലും പരിസര പ്രദേശങ്ങളിലും രൂക്ഷമായ പ്രളയസ്ഥിതി...

നിപയെ അതിജീവിച്ച് ഫറോക്ക് സ്വദേശി: കോഴിക്കോട് മെഡിക്കൽ കോളേജിൽ...

കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 43-കാരൻ പൂർണ്ണ ആരോഗ്യവാനായി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തുന്നു. ഫറോക്ക് സ്വദേശിയായ ഇദ്ദേഹം അടുത്ത ദിവസങ്ങളിൽ തന്നെ ആശുപത്രി വിടുമെന്ന് ആരോഗ്യ...

സംസ്ഥാനത്ത് കനത്ത മഴ നാശം വിതയ്ക്കുന്നു: പ്രകൃതിദുരന്തങ്ങളിൽ 3...

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം പെയ്യുന്ന കനത്ത മഴയിൽ വൻ നാശനഷ്ടങ്ങളും ജീവഹാനിയും. ഇടുക്കി, കോട്ടയം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും വള്ളം മറിഞ്ഞും വൻ ദുരന്തങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പലയിടങ്ങളിലും കാണാതായവർക്കായി രക്ഷാപ്രവർത്തനം...

‘ഐ ലവ് യൂ ബാബ’: സഞ്ജയ് ദത്തുമായുള്ള ചിത്രം...

മുംബൈ: ബോളിവുഡിലെ പ്രിയപ്പെട്ട 'ഭായി-ഭായ്' സൗഹൃദം വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. നടൻ സഞ്ജയ് ദത്തുമായി വൈകാരികമായി കെട്ടിപ്പിടിച്ച് നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് വൻ സ്നേഹപ്രകടനമാണ് സൂപ്പർ താരം സൽമാൻ ഖാൻ നടത്തിയത്....

പരിക്കിനിടയിലും ചരിത്രം കുറിച്ച് തേജസ്വിൻ ശങ്കർ: കോമൺവെൽത്ത് ഗെയിംസ്...

ഗ്ലാസ്‌ഗോ: കോമൺവെൽത്ത് ഗെയിംസിൽ പുതിയ ചരിത്രമെഴുതി ഇന്ത്യൻ അത്‌ലറ്റ് തേജസ്വിൻ ശങ്കർ. പുരുഷന്മാരുടെ ഡെക്കാത്ത്‌ലോണിൽ വെങ്കല മെഡൽ സ്വന്തമാക്കിയാണ് 27-കാരനായ തേജസ്വിൻ ഈ ചരിത്ര നേട്ടം കൈവരിച്ചത്. ഒരു പ്രമുഖ അന്താരാഷ്ട്ര മൾട്ടി-സ്‌പോർട്‌സ്...

DON'T MISS

‘ചൈനീസ് ഇലോൺ മസ്ക്’ വൈറൽ; ഫോട്ടോയ്ക്കായി റെസ്റ്റോറന്റിലേക്ക് ഒഴുകിയെത്തി...

ബെയ്ജിങ്: ഇലോൺ മസ്കിനോട് അതിശയകരമായ രൂപസാദൃശ്യമുള്ള ചൈനീസ് ബാർബിക്യൂ ഷെഫ് സമൂഹമാധ്യമങ്ങളിൽ വൈറലായി. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ റെസ്റ്റോറന്റ് നടത്തുന്ന മാ ജിയാൻപിങ് എന്ന 48-കാരനാണ് രൂപസാദൃശ്യം കാരണം ഇപ്പോൾ ‘ചൈനീസ്...

വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന് രക്ഷയായി ആപ്പിൾ...

വാഷിങ്ടൺ: അടിയന്തര സാഹചര്യത്തിൽ വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് മകൾ സമ്മാനമായി നൽകിയ ആപ്പിൾ വാച്ച് (Apple Watch Fall Detection Saves Man Life). അമേരിക്കയിലെ...

ജോലി നഷ്ടപ്പെട്ടു, മൂന്ന് ബിസിനസ് പരാജയങ്ങൾ, അക്കൗണ്ടിൽ വെറും...

സിംഗപ്പൂർ സംരംഭകയായ മിസ നസിലി തന്റെ വിജയത്തിന് പിന്നിലെ തിരിച്ചടികളുടെയും സാമ്പത്തിക പ്രതിസന്ധികളുടെയും കഥ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇന്ന് നിരവധി വിജയകരമായ ബ്രാൻഡുകൾ നയിക്കുന്ന സംരംഭകയാണെങ്കിലും, തന്റെ യാത്രയിൽ ജോലി...

PREMIUM

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...