തിരുവനന്തപുരം: തെക്കൻ കേരളത്തിൽ രാത്രിയിലുണ്ടായ അതിശക്തമായ മഴയെത്തുടർന്ന് പൊൻമുടിയിൽ വൻ മണ്ണിടിച്ചിൽ. അപകടഭീഷണിയും റോഡ് തടസ്സവും കണക്കിലെടുത്ത് പൊൻമുടി ഇക്കോ ടൂറിസം കേന്ദ്രം പൂർണ്ണമായി അടച്ചു.(Landslides In Ponmudi Eco Tourism Closed Due To Heavy Rains)
കല്ലാർ - പൊന്മുടി റോഡിലെ പന്ത്രണ്ടാം വളവിലും, ഇരുപത്തിരണ്ടാം വളവിന് സമീപമുള്ള ഇടിയകോവിൽ ഭാഗത്തുമാണ് മണ്ണിടിഞ്ഞു...
പത്തനംതിട്ട: ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സുരക്ഷ മുൻനിർത്തി ഉയർന്ന പ്രദേശങ്ങളിലേക്കുള്ള വിനോദസഞ്ചാര യാത്രകൾക്ക് ജില്ലാ ഭരണകൂടം താൽക്കാലികമായി നിരോധനം ഏർപ്പെടുത്തി. വനമേഖലകളിലെ അപകടസാധ്യതയും...