Times Kerala

 ബൈ­​ക്കി​ല്‍ കെ­​എ­​സ്­​ആ​ര്‍­​ടി­​സി ബ­​സി­​ടി­​ച്ച് അ­​പ​ക­​ടം; യു­​വാ​ക്ക​ള്‍ മ­​രി­​ച്ചു

 
accident
 

കോ­​ഴി­​ക്കോ­​ട്: ന­​ട­​ക്കാ­​വി​ല്‍ ബൈ­​ക്കി​ല്‍ കെ­​എ­​സ്­​ആ​ര്‍­​ടി­​സി ബ­​സി­​ടി­​ച്ചു​ണ്ടാ­​യ അ­​പ­​ക­​ട­​ത്തി​ല്‍ ര­​ണ്ട് പേ​ര്‍ മ­​രി­​ച്ചു. മ­​ണ്ണാ​ര്‍­​കാ­​ട് സ്വ­​ദേ­​ശി​യാ­​യ ഫാ­​യി­​സ് അ​ലി, ഫ​ര്‍­​സാ​ന്‍ സ​ലാം എ­​ന്നി­​വ­​രാ­​ണ് മ­​രി­​ച്ച​ത്.

ന­​ട­​ക്കാ­​വി​ല്‍ പു­​ല​ര്‍­​ച്ചെ മൂ­​ന്നി­​നാ­​ണ് അ­​പ­​ക​ടം സംഭവിച്ചത്. ഇ­​ട­​റോ­​ഡി​ല്‍­​ നി­​ന്ന് പ്ര­​ധാ­​ന­​പാ­​ത­​യി­​ലേ­​ക്ക് ക­​യ­​റി­​യ­​തി­​ന് പി­​ന്നാ­​ലെ ബൈ­​ക്കി​ല്‍ കെ­​എ­​സ്­​ആ​ര്‍­​ടി­​സി ബ­​സ് ഇ­​ടി­​ക്കു­​ക­​യാ­​യി­​രു​ന്നു. അപകടത്തിന് പിന്നാലെ ഇ­​രു­​വ­​രെ​യും കോ­​ഴി­​ക്കോ­​ട് മെ­​ഡി­​ക്ക​ല്‍ കോ­​ള­​ജി­​ല്‍ എ­​ത്തി­​ച്ചെ­​ങ്കി​ലും ജീ­​വ​ന്‍ ര­​ക്ഷി­​ക്കാ­​നാ­​യി​ല്ല.

Related Topics

Share this story