Times Kerala

 കെ.​എ​സ്. ഹ​രി​ഹ​ര​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ ആ​റു പേ​ര്‍ അ​റ​സ്റ്റി​ല്‍

 
കെ.​എ​സ്. ഹ​രി​ഹ​ര​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ ആ​റു പേ​ര്‍ അ​റ​സ്റ്റി​ല്‍
 

കോ​ഴി​ക്കോ​ട്: ആ​ര്‍​എം​പി നേ​താ​വ് കെ.​എ​സ്. ഹ​രി​ഹ​ര​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ആ​റു പേ​ര്‍ അ​റ​സ്റ്റി​ല്‍. അ​റ​സ്റ്റ് ചെ​യ്ത​വ​രെ പോ​ലീ​സ് ചോ​ദ്യം ചെ​യ്ത് വ​രി​ക​യാ​ണ്.

ഹ​രി​ഹ​ര​ന്‍റെ വീ​ടി​ന് മു​ന്നി​ലെ​ത്തി അ​സ​ഭ്യം പ​റ​യു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ലാ​ണ് അ​റ​സ്റ്റ്. അ​സ​ഭ്യം പറഞ്ഞ ശേഷം രാ​ത്രി ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘം ഹ​രി​ഹ​ര​ന്‍റെ വീ​ട്ടു​മ​തി​ലി​ല്‍ സ്‌​ഫോ​ട​ക​വ​സ്തു ഉ​പ​യോ​ഗി​ച്ച് ത​ക​ർ​ക്കു​ക​യും ചെ​യ്തി​രു​ന്നു.
 

Related Topics

Share this story