മു​ട്ടി​ല്‍ മ​രം മു​റി: കു​റ്റം ചെ​യ്ത​വ​ര്‍ ശി​ക്ഷ അ​നു​ഭ​വി​ക്കും , മ​ന്ത്രി ശ​ശീ​ന്ദ്ര​ന്‍

news
 തി​രു​വ​ന​ന്ത​പു​രം: മു​ട്ടി​ല്‍ മ​രം മു​റി​ കേസിൽ  കു​റ്റം ചെ​യ്ത​വ​ര്‍ ശി​ക്ഷ അ​നു​ഭ​വി​ക്കു​മെ​ന്ന് വ​നം മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ പറഞ്ഞു . അതെസമയം കേ​സി​ല്‍ പ്ര​ത്യേ​ക സം​ഘ​ത്തി​ന്‍റെ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു​വെ​ന്നും മ​ന്ത്രി  പ​റ​ഞ്ഞു. നി​യ​മ​സ​ഭ​യി​ലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത് .അ​ന്തി​മ റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ച്‌ അ​ടു​ത്ത ഘ​ട്ടം ശി​ക്ഷ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.​

Share this story